Asianet News MalayalamAsianet News Malayalam

കുട്ടികള്‍ മണ്ണ് തിന്ന സംഭവം: ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ദീപക്കിനെ തരംതാഴ്ത്തി സിപിഎം

ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ് പി ദീപക്കിനെതിരെ സിപിഎം നടപടി. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന ദീപക്കിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്കിടയായിരുന്നു. പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പരാമര്‍ശം വിവാദമായതിന് പിന്നാലെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ നീക്കിയിരുന്നു.