പൗരത്വ ഭേദഗതിയ്‌ക്കെതിരെ കൂട്ടായ പ്രക്ഷോഭം തുടരണം; കേന്ദ്ര കമ്മിറ്റി തുടരുന്നു
സംസ്ഥാനങ്ങൾക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം, വികലമായ സാമ്പത്തിക നയങ്ങളും തൊഴിലാളി പ്രശ്നങ്ങളും, കേന്ദ്രത്തിന്റെ വർഗ്ഗീയമായി നീക്കങ്ങൾ എന്നീ വിഷയങ്ങൾ മുൻനിർത്തിയുള്ള സിപിഎം കേന്ദ്ര കമ്മിറ്റി രണ്ടാം ദിവസവും തുടരുന്നു. അജണ്ടയിലില്ലാത്ത യുഎപിഎ വിഷയം ചർച്ചയിൽ ആരെങ്കിലും ഉയർത്തിക്കാട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.