സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത്; കേന്ദ്രത്തിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കും

മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. പൗരത്വ വിഷയത്തില്‍ കേരള മോഡല്‍ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളും പിന്തുടരണമെന്ന ആവശ്യം കമ്മിറ്റിയില്‍ മുന്നോട്ടുവെച്ചേക്കും. യുഎപിഎ വിഷയത്തില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നിലപാടുകള്‍ ചര്‍ച്ചയായേക്കും.


 

Video Top Stories