'പൗരത്വത്തിനെതിരായ പോരാട്ടത്തില്‍ താരമായി പിണറായി', സമരം ശക്തമാക്കാന്‍ കേന്ദ്ര കമ്മിറ്റി നാളെ മുതല്‍
പൗരത്വ നിയമഭേദഗതി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം നടക്കുക.