Asianet News MalayalamAsianet News Malayalam

ആര്‍എസ്എസിനേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

എറണാകുളം പിറവത്ത് സിപിഎം-സിപിഐ പോര് കനക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച് സിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. ആര്‍എസ്എസിനേക്കാള്‍ ആറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.