ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരത്ത് ക്രോസ്‌വോട്ടിങ് നടന്നെന്ന് ഒ രാജഗോപാല്‍. ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസിന് ഇടതുപക്ഷം വോട്ട് മറിച്ചു. ശശി തരൂര്‍ സിറ്റിംഗ് എംപിയായതുകൊണ്ട് അദ്ദേഹത്തിനാകും സാധ്യതയെന്ന് അവര്‍ കരുതിക്കാണുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു. 

Video Top Stories