കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍


കാടാച്ചിറ സ്വദേശി രാജേഷ് ആണ് പിടിയിലായത്. മന്ത്രിയുള്‍പ്പടെ നിരവധി സിപിഎം നേതാക്കളുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസിലെ മുഖ്യപ്രതി വിദേശത്താണ്. ഇടനിലക്കാരാനായാണ് രാജേഷ് പ്രവര്‍ത്തിച്ചത്.
 

Video Top Stories