Asianet News MalayalamAsianet News Malayalam

ആക്രമണത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചന; തലശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗത്തിന് പങ്കുണ്ടെന്ന് സിഒടി നസീര്‍

തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗത്തിന് പങ്കുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന സിഒടി നസീര്‍.
 

തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗത്തിന് പങ്കുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന സിഒടി നസീര്‍. തലശ്ശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ട്. പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് എംവി ജയരാജന്‍ പറഞ്ഞു, എന്നാല്‍ അതില്‍ കാര്യമില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.