Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ സിപിഎം നേതാവിന് വെട്ടേറ്റു, രണ്ടുപേർ പിടിയിൽ

ആലപ്പുഴ കലവൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു, രണ്ട് ബിഎംഎസ് അനുഭാവികൾ പിടിയിൽ; വ്യക്തിപരമായ തർക്കമാണ് കാരണമെന്ന് പൊലീസ്