'ആദ്യം അവര്‍ നിലപാട് വ്യക്തമാക്കട്ടെ, ബാക്കി കാര്യങ്ങള്‍ പിന്നീട് ആലോചിക്കാം'
ഞങ്ങള്‍ക്ക് കൃത്യമായ ആശയങ്ങളുണ്ടെന്നും ആദ്യം ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കട്ടെയെന്നും സിപിഎം നേതാവ് എംവി ഗോവിന്ദന്‍. അവര്‍ നിലപാട് വ്യക്തമാക്കിയ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.