പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണമായ സംരക്ഷണം, മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് പികെ ശശി, വീഡിയോ
പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് സിപിഎം നേതാവ് പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണമായ സംരക്ഷണം പാര്‍ട്ടി നല്‍കും, ചതിച്ചാല്‍ പാര്‍ട്ടി വെറുതെ വിടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.