ജയരാജന്റെ കൊലപാതക കേസുകള്‍ പ്രതിരോധിക്കാന്‍ സിപിഎം ശ്രമം; വടകരയില്‍ രക്തസാക്ഷികളുടെ കുടുംബ സംഗമം

തെരഞ്ഞെടുപ്പില്‍ കൊലപാതക രാഷ്ട്രീയ ചര്‍ച്ചകള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം 93 രക്തസാക്ഷികളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് വടകരയില്‍ കുടുംബ സംഗമം നടത്തിയത്. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെടാത്ത ആളെ കൊലയാളി എന്ന് എങ്ങനെ വിളിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ വാദം.
 

Video Top Stories