നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിന്റെ സ്വീകരണം; ചടങ്ങില്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയും

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലനും പങ്കെടുത്തു. നൂറോളം പേരാണ് യോഗത്തിനായി തടിച്ചുകൂടിയത്.
 

Video Top Stories