ലൈഫ് മിഷൻ തട്ടിപ്പ്; സിബിഐക്കെതിരെ തുറന്ന യുദ്ധവുമായി സിപിഎം

ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ എത്തിയതിലെ അതൃപ്തി പരസ്യമായിത്തന്നെ പ്രകടമാക്കുകയാണ് സിപിഎം. സ്വർണ്ണക്കടത്ത് കേസിൽ അങ്ങോട്ട് കത്തെഴുതി എൻഐഎയെ അന്വേഷണമേൽപ്പിച്ച മുഖ്യമന്ത്രി പക്ഷേ ലൈഫ് മിഷൻ കേസിൽ സിബിഐ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്. 

Video Top Stories