'പ്രതികളുടെ മൊഴികളുയര്‍ത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരന്റെ നടപടി പരിഹാസ്യം'

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ ബിജെപി ഇടപെടുന്നതിന്റെ തെളിവാണ് മുരളീധരന്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്നും വിമര്‍ശനമുയര്‍ന്നു.

Video Top Stories