എസ്എഫ്‌ഐയില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ കടന്നുകയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

എസ്എഫ്‌ഐയിലെ നുഴഞ്ഞുകയറ്റത്തിന്റെ ഭാഗമായാണ് സമീപകാലത്തെ സംഭവങ്ങള്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.  


 

Video Top Stories