ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവുകള്‍ കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റേത് അപകടമരണല്ലെന്ന് തെളിയിക്കാന്‍ തെളിവുകളില്ലെന്ന് ക്രൈബ്രാഞ്ച്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സംഭവവുമായി ബന്ധമുള്ളതിന് തെളിവില്ലെന്നും കണ്ടെത്തല്‍. അന്വേഷണ പുരോഗതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
 

Video Top Stories