വ്യാജപരാതി കൊടുത്ത കേസില്‍ സ്വപ്‌നക്കെതിരെ തെളിവ് കിട്ടിയിട്ടും അട്ടിമറിച്ച് പൊലീസ്

അമ്പലംമുക്കിലെ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് സ്വപ്ന ഫ്‌ളാറ്റ് വിട്ടത്. അതേസമയം, സ്വപ്‌ന വ്യാജപരാതിയിലൂടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ തെളിവ് കിട്ടിയിട്ടും കേസ് പൊലീസ് അട്ടിമറിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.
 

Video Top Stories