സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ചിന്
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. സംഭവം നടന്ന് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സന്ദീപാനന്ദ ഗിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബര്‍ 27ന് പുലര്‍ച്ചെ ആയിരുന്നു കുണ്ടമണ്‍കടവിലെ ആശ്രമത്തിന് അജ്ഞാതര്‍ തീയിട്ടത്.