Asianet News MalayalamAsianet News Malayalam

'വിവാദമായ പട്ടികയില്‍ നിന്ന് നിയമനത്തിന് തടസ്സമില്ല'; പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി

പരീക്ഷാ തട്ടിപ്പിന്റെ പേരില്‍ പിഎസ് സി നിയമനങ്ങള്‍ക്ക് തടസ്സമില്ലെന്ന് കാട്ടി പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി. പ്രതികളായ മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതിന് തെളിവില്ല. അതേസമയം നിയമനം നടത്തുമ്പോള്‍ ശക്തമായ പൊലീസ് വേരിഫിക്കേഷന്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.