Asianet News MalayalamAsianet News Malayalam

Dileep Case : ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ച സംഭവം: സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു

 സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു

First Published Mar 19, 2022, 5:26 PM IST | Last Updated Mar 19, 2022, 5:26 PM IST

ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു, ചില വിവരങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിച്ച സിസ്റ്റം സായി ശങ്കറിന്റെ ഭാര്യയുടേതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ