ഷാജുവിനെ മൂന്നാം തവണയും വിളിച്ചുവരുത്തി, അച്ഛന്‍ സഖറിയാസിനെയും ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിന്റെ മൊഴിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് അറിയുന്നത്.
 

Video Top Stories