Asianet News MalayalamAsianet News Malayalam

പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി നടന്നെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്

പൊലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി.
 

പൊലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലറ്റിന്റെ കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ ഡിജിപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി തേടി. പോസ്റ്റല്‍ ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസര്‍ ആരെന്ന് അറിയില്ലെന്ന് ചില പൊലീസുകാര്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.