ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കെന്ത്? ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. അച്ഛന്‍ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കൊലപാതകത്തിലുള്ള പങ്കും സ്വര്‍ണ്ണമെന്ത് ചെയ്‌തെന്ന് അറിയുകയുമാണ് ലക്ഷ്യം.
 

Video Top Stories