പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പൊലീസുകാരുടെ പരാതികളും ക്രൈംബ്രാഞ്ച് അന്വേഷിക്കും

മണിക്കുട്ടന്‍ എന്ന പൊലീസുകാരന്റെ വീട്ടിലേക്ക് കൂട്ടത്തോടെ വന്ന പോസ്റ്റല്‍ ബാലറ്റുകള്‍ പോസ്റ്റോഫീസില്‍ നിന്നും തിരിച്ചയച്ചിരുന്നു. മടക്കി അയച്ച ബാലറ്റുകള്‍ തിരികെ വേണമെന്നാണ് നാല് പൊലീസുകാരും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്. 

Video Top Stories