Asianet News MalayalamAsianet News Malayalam

പൊലീസ് സേനയിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പൊലീസ് സേനയിലെ പോസ്റ്റല്‍ ബാലറ്റുകളില്‍ ക്രമക്കേട് നടന്നതായി സ്ഥീകരിച്ച സംഭവം ക്രൈംബ്രാഞ്ച് കേസെടുത്താന്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച് ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.