Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വിവാഹം; വധുവിന്റെ അച്ഛനെതിരെ കേസ്

കൊവിഡ് പശ്ചാത്തലത്തില്‍ 60ല്‍ അധികം ആളുകള്‍ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് ആലപ്പുഴ ടൗണ്‍ ഹാളിലാണ് വിവാഹം നടത്തിയത്