കൊട്ടിയൂർ പീഡനക്കേസിൽ കൂറ് മാറിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദ്ദേശം

വൈദികനായിരുന്ന റോബിൻ വടക്കഞ്ചേരി പ്രതിയായ പീഡനക്കേസിലെ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദ്ദേശം. ഇവരെ വിചാരണ ചെയ്യുമെന്ന് തലശ്ശേരി പോക്സോ കോടതി അറിയിച്ചു.  

Video Top Stories