തലസ്ഥാനത്ത് കോടികളുടെ ഭൂമി കയ്യേറി രാഷ്ട്രീയപാര്‍ട്ടികള്‍, ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

തലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഭൂമി കയ്യേറ്റം. തിരുവനന്തപുരം താലൂക്കില്‍ മാത്രം അഞ്ചിടത്താണ് ഇത്തരത്തില്‍ ഭൂമി കയ്യേറിയത്.
 

Video Top Stories