മന്ത്രിയായ ശേഷമുള്ള ജലീലിന്റെ അനധികൃത സ്വത്ത് സമ്പാദനം ഇഡി അന്വേഷിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍

വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകളുടെയും ഇടനിലക്കാരനായാണ് മന്ത്രി കെ ടി ജലീല്‍ പ്രവര്‍ത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് മിഷനില്‍ മാത്രമല്ല, പ്രളയാനന്തരം കേരളത്തിലെ പല മതസ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 

Video Top Stories