Asianet News MalayalamAsianet News Malayalam

രണ്ട് ദിവസം നാടിനെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു കുഴി; കൂടോത്രക്കാരുടെ വേല !

കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനത്ത്് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തില്‍ മണ്ണ് കൂട്ടിയിട്ടിരുന്നത്. എന്നാല്‍ കുഴി മാന്തിയപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് പറയുന്നത്.