മൂന്ന് തവണ കുത്തി; സൗമ്യയുമായി മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്ന് പ്രതി

മാവേലിക്കരയില്‍ തീകൊളുത്തി കൊലപ്പെടുത്തിയ സിപിഒ സൗമ്യയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പ്രതി അജാസ്.പിന്നീട് ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയും അത് വ്യക്തിവൈരാഗ്യമായി മാറിയെന്നുമാണ് പ്രതിയില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്.
 

Video Top Stories