പതിനേഴുകാരിയെ കൂട്ടബലാൽസംഗം ചെയ്തു; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂരിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 
 

Video Top Stories