വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി പിടിയില്‍

വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷിനെ ഹൈദരാബാദില്‍ നിന്നും ക്രൈംബ്രാഞ്ച് പിടികൂടി. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ 2004 മുതല്‍ ഒളിവിലായിരുന്നു. ഇയാളുടെ അഭിഭാഷകനടക്കം നേരത്തെ കേസില്‍ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായിരുന്നു.

Video Top Stories