Asianet News MalayalamAsianet News Malayalam

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍

ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ലുക്ക്ഔട്ട് നോട്ടീസിറക്കിയവരില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി.