Asianet News MalayalamAsianet News Malayalam

അഞ്ചാം ക്ലാസ്സുകാരി പീഡനത്തിനിരയായ സംഭവം; കുടുംബത്തിന് ഭീഷണിയെന്ന് പരാതി

നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരി പീഡനത്തിനിരയായ കേസിൽ കുട്ടിയുടെ കുടുംബത്തെ പ്രതികളും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തുന്നതായി പരാതി. കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളുമടക്കം മൂന്ന് പ്രതികളാണ് കേസിൽ ഉള്ളത്. 