കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാൻ നീക്കം ശക്തം

സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാളെ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കെ കേസിലെ 7 പ്രതികൾക്കും ജാമ്യം നൽകി. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. 
 

Video Top Stories