മകനെ കാട്ടാന കുത്തിക്കൊന്നു; എന്നിട്ടും ഗ്രാമം വിടാതെ അപ്പു മാസ്റ്റർ

പാതിവഴിയിലായ പുനരധിവാസ പദ്ധതികൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളത്തിലെ പല വനഗ്രാമങ്ങളും. കോടികൾ വിലമതിക്കുന്ന സ്വന്തം ഭൂമി ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ വനം വകുപ്പ് അധികാരികൾക്ക് കത്തയച്ച് കാത്തിരിക്കുകയാണ് പലരും. 

Video Top Stories