കുസാറ്റില്‍ വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി മര്‍ദ്ദിച്ചു; പിന്നില്‍ എസ്എഫ്‌ഐ നേതാക്കളെന്ന് വിദ്യാര്‍ഥികള്‍
കുസാറ്റില്‍ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. കുറ്റക്കാരായ രണ്ട് പേരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരമിരിക്കുകയാണ്. പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.