നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്ന് ബന്ധുവിന്റെ പരാതി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന മരിച്ച രാജ്കുമാറിന്റെ കുടുംബം. പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് വേണം. കേസില്‍ ഇടപെടരുതെന്ന് രാജ്കുമാറിന്റെ ഭാര്യയോടും മകനോടും സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടെന്നും ബന്ധുവായ ആന്റണി പറഞ്ഞു.
 

Video Top Stories