Asianet News MalayalamAsianet News Malayalam

'പിണറായി വിജയന്‍ ഈ പണി ഉപേക്ഷിക്കണ'മെന്ന് പി സി ജോര്‍ജ്, കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ അമ്മമാര്‍ സങ്കട മാര്‍ച്ച് നടത്തി

കേരളത്തില്‍ ഈ സര്‍ക്കാറിന്റെ കാലത്തുമാത്രം നടന്ന രണ്ട് കസ്റ്റഡി മരണങ്ങളുടെയും മറ്റ് കസ്റ്റഡി മര്‍ദ്ദനങ്ങളുടെയും ഉത്തരവാദിത്വം പിണറായി വിജയന്‍ ഏറ്റെടുക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരിയടക്കം അമ്മമാര്‍ നിയമസഭയിലേക്ക് നടത്തിയ സങ്കട മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.