പ്രതികളെ സഹായിക്കാന്‍ ഇടപെട്ടോ എന്നറിയാന്‍ ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തു

സ്വര്‍ണ്ണക്കടത്ത് കേസിലെ നാലാംപ്രതി സന്ദീപ് നായരുടെ കയ്യിലുണ്ടായിരുന്ന ബാഗ് എന്‍ഐഎ തുറന്നു പരിശോധന തുടങ്ങി. സ്‌പെഷ്യല്‍ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ബാഗ് തുറന്നത്.
 

Video Top Stories