തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്; ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 4.30 മണി മുതല്‍ കൊടുവള്ളിയിലെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവിലാണ് കസ്റ്റഡി. കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് ഫൈസല്‍.
 

Video Top Stories