മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റ വീട്ടില്‍ കസ്റ്റംസ് പരിശോധന;ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍

എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ എത്തിയതായി കസ്റ്റംസ് സംശയിക്കുന്നു. എന്നാല്‍ അന്വഷണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് എം ശിവശങ്കറിന്റെ നിലപാട്

Video Top Stories