Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം സ്വര്‍ണത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റിലായി.
 

തിരുവനന്തപുരം സ്വര്‍ണത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റിലായി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കടത്തിയപ്പോഴൊക്കെ പരിശോധന നടത്തിയതെന്ന് ഡിആര്‍ഐ കണ്ടെത്തി. ഇടനിലക്കാരനായ റാഷിദിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.