Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് കേസിൽ ഒന്നരവർഷമായി ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ

തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ പിടിയിൽ. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ഇയാളെ സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 