ഖുര്‍ ആന്‍ കൊണ്ടുവന്ന് വിതരണം ചെയ്തതില്‍ കേസ്; എതിര്‍കക്ഷി യുഎഇ കോണ്‍സുലേറ്റ്

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. നയതന്ത്രബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുക്കുകയും ചെയ്തു. ബാഗിലെ വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്ത സാഹചര്യത്തിലാണ് കേസെടുത്തത്. രാജ്യത്തിന്റെ അനുമതിയില്ലാതെ വിതരണം ചെയ്തതിലൂടെ ചട്ടം ലംഘിച്ചതായാണ് കണ്ടെത്തല്‍.
 

Video Top Stories