Asianet News MalayalamAsianet News Malayalam

കൂട്ടുകാരനെ അമ്മ അടിക്കുന്നു, നോക്കി നിന്നില്ല, അമ്മയ്ക്ക് നേരെ കുരച്ച് പട്ടിക്കുട്ടി; വീഡിയോ

ഉടമകളോട് കൂറും സ്‌നേഹവുമുള്ളവയാണ് നായകളെന്ന് പൊതുവെ പറയാറുണ്ട്. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. ഒരു അമ്മ മകനെ അടിയ്ക്കുന്ന ആംഗ്യം കാണിക്കുമ്പോള്‍ അമ്മയ്‌ക്കെതിരെ കുരയ്ക്കുകയാണ് ഒരു നായ.
 
First Published Sep 24, 2019, 12:41 PM IST | Last Updated Sep 24, 2019, 12:41 PM IST