ഓടിവന്നൊരു മുത്തം നല്‍കി അവള്‍ ഓടി, നിന്ന നില്‍പ്പില്‍ അവനും; കൗതുകമായി ഈ കുട്ടികള്‍
കുട്ടികളുടെ കളിചിരികള്‍ എല്ലാവരുടെയും മനസ് നിറയ്ക്കും. അതുപോലെ മനസ് നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുണ്ടുടുത്ത് സുന്ദരനായി നില്‍ക്കുന്ന കൂട്ടുകാരന് ഉമ്മ നല്‍കി ഓടിയകലുകയാണ് ഒരു കൊച്ചുകുറുമ്പി. രസകരമായ വീഡിയോ കാണാം...