സ്വന്തം ഫോട്ടോ ക്യാമറയില്‍ കണ്ട് ചിരിച്ച് കുഞ്ഞ്; മനസ് നിറയ്ക്കുന്ന ചിരിയെന്ന് സോഷ്യല്‍മീഡിയ, വീഡിയോ
കുഞ്ഞുങ്ങളുടെ ചിരി എപ്പോഴും ഏവര്‍ക്കും ഇഷ്ടമാണ്. സ്വന്തം ഫോട്ടോ ക്യമാറയില്‍ കണ്ട് നിറഞ്ഞു ചിരിക്കുകയാണ് ഒരു കൊച്ചുകുറുമ്പി. മനസ് നിറഞ്ഞ് നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഈ കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.